BANNER

FLASH NEWS

ഈ അധ്യയന വര്‍ഷത്തെ രണ്ടാമത് അധ്യാപക ശാക്തീകരണ പരിപാടി -(എടപ്പാള്‍ ,പൊന്നാനി,കുറ്റിപ്പുറം ) എടപ്പാള്‍ ബി.ആര്‍ .സി യില്‍ ഇന്ന്

Monday, 23 January 2017

പൊന്നാനി ഉപജില്ല സംസ്കൃത സ്കോളര്‍ഷിപ 2016-17

പൊന്നാനി ഉപജില്ല സംസ്കൃത സ്കോളര്‍ഷിപ്പ്‌ പരീക്ഷ ജനുവരി 28 ന് പൊന്നാനി ബി ഇ എം യു പി സ്കൂളില്‍ വച്ച് കാലത്ത് 11 മണി മുതല്‍ നടക്കും .എല്ലാവരും 10.30 ന് തന്നെ എത്തിച്ചേരുക .എല്‍.പി വിഭാഗത്തില്‍ നിന്ന് 4 കുട്ടികളെ വീതം പങ്കെടുപ്പിക്കാവുന്നതാണ്.യു.പി വിഭാഗത്തില്‍ രണ്ടു കുട്ടികളെ വീതവും പങ്കെടുപ്പിക്കാവുന്നതാണ് .പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന http://tinyurl.com/sanskritscholarship 26 ന് വൈകുന്നേരം 5 മണിക്ക് മുന്പായി നല്‍കേണ്ടതാണ്

No comments:

Post a Comment