BANNER

FLASH NEWS

ഈ അധ്യയന വര്‍ഷത്തെ സംസ്കൃത സ്കോളര്‍ഷിപ്പ് പരീക്ഷ പൊന്നാനി ബി.ഇ.എം.യു.പി.സ്കൂളില്‍ ചൊവ്വാഴ്ച്ച(30/01/2018) കാലത്ത് 11 മണിക്ക്

Monday, 15 January 2018

sanskrit scholarship2017-18


2017-18 അധ്യയന വര്‍ഷത്തെ സംസകൃത സ്കോളര്ഷിപ്പ്  പരീക്ഷ ജനുവരി 30 ആം തിയ്യതി പൊന്നാനി ബി.ഇ .എം.യു.പി സ്കുളില്‍   നടക്കുകയാണ്. കാലത്ത് 11 -12 ആണ് പരീക്ഷാ സമയം .സംസ്കൃതം ഒന്നാം ഭാഷയായി  പഠിക്കുന്ന ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ആണ് പ്രസ്തുത പരീക്ഷ.പൊതു വിദ്യാഭ്യാസ വകുപ്പ് വര്‍ഷം തോറും നടത്തിവരാറുള്ള പരീക്ഷയില്‍ പങ്കെടുക്കുന്നതിനായിതാഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റ് ലിങ്ക് വഴി  ഓരോ വിദ്യാലയത്തിലെയും പരീക്ഷക്ക്‌ പങ്കെടുക്കുന്ന കുട്ടികളുടെ പേര്  ജനുവരി 27 നു മുന്പായി നല്‍കേണ്ടതാണ്...
എല്‍.പി. വിഭാഗത്തില്‍ -ഒരു ക്ലാസ്സില്‍ നിന്ന് 3 കുട്ടികള്‍ക്കും യു.പി. വിഭാഗത്തില്‍ നിന്ന രണ്ടു കുട്ടികള്‍ക്കും  പങ്കെടുക്കാവുന്നതാണ
 കൂടുതല്‍ വിവരങ്ങള്‍ക്ക്...
pls click here for registration sanskrit scholarship entry2017-18 or visit our blog 
--
Athira.k                                                                                                                                                         Mohammadali.
AMMUPS perumpadappa                                                                                                                          AEO ponnani
Mob-9745515940                                                                                                                                         Mob-9497461610                 
                                                                                     Secretery/President
samskritha accademic council 
Ponnani upajilla

Monday, 30 October 2017

സ്വാധ്യായ: സംസ്കൃത ശില്പശാല




                                                                            പൊന്നാനി ഉപജില്ല സംസ്കൃത അക്കാദമിക് കൌണ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്കൃത വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല.'സ്വാധ്യായ: കാഞ്ഞിരമുക്ക് പി എന്‍ യു പി വിദ്യാലയത്തില്‍ സംഘടിപ്പിച്ചു .CRC കോര്‍ഡിനേറ്റര്‍ നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു .ആതിര കെ ,ശിവകുമാര്‍  .പ്രസാദ്‌ , ഷെല്ലിചന്ദ്രന്‍  ,ബിന്ദു സി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Friday, 6 October 2017

ക്ലസ്റര്‍

ഈ അധ്യയന വര്‍ഷത്തെ രണ്ടാമത്  അധ്യാപക ശാക്തീകരണ പരിപാടി -(എടപ്പാള്‍ ,പൊന്നാനി,കുറ്റിപ്പുറം ) എടപ്പാള്‍ ബി ആര്‍ സി യില്‍ 07/10/2017 ശനിയാഴ്ച് ..

വരുമ്പോള്‍ കൊണ്ട് വരേണ്ടത്

ഹാന്‍ഡ്‌ബുക്ക്‌
ടെക്സ്റ്റ്‌ ബുക്ക്
ലാപ്ടോപ്
ഉത്തരക്കടലാസുകള്‍
ചോദ്യപേപ്പര്‍
വിശകലനക്കുറിപ്പ്
ടീച്ചിംഗ് നോട്ട്

Saturday, 5 August 2017

അധ്യാപക ശാക്തീകരണ പരിപാടി -എടപ്പാള്‍ ,പൊന്നാനി,കുറ്റിപ്പുറം

ഈ അധ്യയന വര്‍ഷത്തെ ആദ്യ പാദത്തിലെ അധ്യാപക ശാക്തീകരണ പരിപാടി -(എടപ്പാള്‍ ,പൊന്നാനി,കുറ്റിപ്പുറം ) എടപ്പാള്‍ വിജയ യു.പി.വിദ്യാലയത്തില്‍ നടന്നു 



Monday, 23 January 2017

പൊന്നാനി ഉപജില്ല സംസ്കൃത സ്കോളര്‍ഷിപ 2016-17

പൊന്നാനി ഉപജില്ല സംസ്കൃത സ്കോളര്‍ഷിപ്പ്‌ പരീക്ഷ ജനുവരി 28 ന് പൊന്നാനി ബി ഇ എം യു പി സ്കൂളില്‍ വച്ച് കാലത്ത് 11 മണി മുതല്‍ നടക്കും .എല്ലാവരും 10.30 ന് തന്നെ എത്തിച്ചേരുക .എല്‍.പി വിഭാഗത്തില്‍ നിന്ന് 4 കുട്ടികളെ വീതം പങ്കെടുപ്പിക്കാവുന്നതാണ്.യു.പി വിഭാഗത്തില്‍ രണ്ടു കുട്ടികളെ വീതവും പങ്കെടുപ്പിക്കാവുന്നതാണ് .പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന http://tinyurl.com/sanskritscholarship 26 ന് വൈകുന്നേരം 5 മണിക്ക് മുന്പായി നല്‍കേണ്ടതാണ്

Monday, 22 August 2016

വളരെ അടിയന്തിരം -കാലടി ശ്രീ ശങ്കര യുനിവേര്സിടി സംസ്കൃത ദിനാഘോഷം


Sir
    I here by attaching a letter from kalati sree sankara university kalati regional centre tirur regarding sanskrit day celebration. We have planned certain things for smooth conduction of it. Please grant permission for these arrangements.

For
sanskrit accademic council secretery/president
tirur edu dist

Sunday, 21 August 2016

കോഴിക്കോട് വിദ്യാഭ്യാസജില്ല സംസ്കൃതദിനാഘോഷം

കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസസ്റ്റാന്റ്റിഗ് കമ്മിറ്റി ചെയർമാൻ എം.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസസ്റ്റാന്റ്റിഗ് കമ്മിറ്റി ചെയർമാൻ എം.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു